Obituary
സി​സ്റ്റ​ര്‍ ഗ്ലെ​ന്‍റ സി​എം​സി

ക​റു​കു​റ്റി: സി​എം​സി അ​ങ്ക​മാ​ലി മേ​രി​മാ​ത പ്രോ​വി​ന്‍​സി​ലെ ക​റു​കു​റ്റി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ര്‍ ഗ്ലെ​ന്‍റ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​ക​റു​കു​റ്റി മ​ഠം ക​പ്പേ​ള​യി​ല്‍. കോ​ത​മം​ഗ​ലം ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഇ​ട​വ​ക പേ​പ്പ​തി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. തൃ​പ്പൂ​ണി​ത്തു​റ, പ​റ​വൂ​ര്‍, കാ​ഞ്ഞൂ​ര്‍, ചെ​ങ്ങ​ല്‍, ക​പ്ര​ശേ​രി, പെ​രു​മ്പാ​വൂ​ര്‍, വേ​ങ്ങൂ​ര്‍, മ​ഞ്ഞ​പ്ര, ക​റു​കു​റ്റി മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.