Obituary
ക​മാ​ൽ

ഇ​രി​ട്ടി: വി​ള​ക്കോ​ടി​ലെ ആ​ദ്യ​കാ​ല മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് ടി.​സി. ക​മാ​ൽ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​ണ​ബ്രോ​ൻ അ​സ്മ. മ​ക്ക​ൾ: റം​ല, നി​സാ​ർ, ന​സീ​മ, താ​ഹി​റ, സൗ​ദ, ഫൈ​സ​ൽ. മ​രു​മ​ക്ക​ൾ: ടി.​സി. ഷാ​ഹു​ൽ​ഹ​മീ​ദ്, പി.​വി. അ​ബ്‌​ദു​ൾ അ​സീ​സ്, നി​സാ​ർ, മു​ഹ​മ്മ​ദ്, ബു​ഷ്റ, ബ​ദ​രി​യ.