Obituary
മോ​ഹ​ന​ൻ

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര ന​വ​ത ക്ല​ബി​ന് സ​മീ​പ​മു​ള്ള ബി.​പി. മോ​ഹ​ന​ൻ(72 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക​ൾ: ഭാ​വ​ന. മ​രു​മ​ക​ൻ: ധ​നി​ഷ്.