Obituary
ദേ​വി

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം ക​യ​റ്റീ​ലി​ലെ കെ.​വി. ദേ​വി (76)അ​ന്ത​രി​ച്ചു. ക​ണ്ണ​പ്പു​രം ദാ​റു​ൽ ഈ ​മാ​ൻ സ്കൂ​ൾ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സാ​ണ്. |ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ടി. ​ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ : സു​ജി​ത, സ​ജി​ത (അ​ധ്യാ​പി​ക, മെ​ക്ക സ്കൂ​ൾ, പ​ഴ​യ​ങ്ങാ​ടി), അ​ജി​ത. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ്, ര​ഞ്ജി​ത്ത്, ശ്രീ​ശ​ൻ.