
ഭാർഗവൻ
പെരളശേരി:ചെറുമാവിലായിലെ കുളമുള്ളതിൽ പി.വി. ഭാർഗവൻ(73) അന്തരിച്ചു. ഭാര്യ: എൻ.സി. അനിത (എളമ്പാറ). മക്കൾ: അഭിലാഷ് (വീഡിയോ ഗ്രാഫർ), അശ്വതി (ഇസാഫ് ബാങ്ക് തിരുമേനി). മരുമകൾ: പവിഴ. സഹോദരങ്ങൾ: ഭാർഗവി, ലീന, ജയരാജൻ, ദിലീപ്, അശോകൻ, അനിൽ, രാഗേഷ്, പരേതരായ ഭരതൻ, ബാബു, രാജീവൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions