
പത്മനാഭൻ
കുറ്റൂർ: മാരാങ്കരയിലെ ചെന്തല പത്മനാഭൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സുഭാഷ്, സിന്ധു. മരുമക്കൾ: ജയ ( കുണ്ടുവാടി), ഗോപി ( മുയ്യം). സഹോദരി: പരേതയായ കാർത്ത്യായനി( പെരിങ്ങോം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions