
പ്രേമവല്ലി
മയ്യിൽ: കയരളം ഞാറ്റുവയലിലെ പ്രേമവല്ലി (66)അന്തരിച്ചു. ഭർത്താവ് : കുഞ്ഞിക്കണ്ണൻ ചെറൂട്ട. മക്കൾ: രജിന, പ്രജിന, ഷിനോജ് (സിഐഎസ്എഫ് , ഛത്തീസ്ഖഡ്). മരുമക്കൾ: പ്രശാന്തൻ (കൊളച്ചേരി പറമ്പ് ), പ്രശാന്തൻ (അഞ്ചരക്കണ്ടി), ശ്രുതി (വിളയാംകോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions