
നന്ദനൻ
കമ്പിൽ: എടക്കെത്തോട് മുത്തപ്പൻകാവിന് സമീപം കുറ്റിപ്രവൻ നന്ദനൻ (67) അന്തരിച്ചു. പരേതരായ പൊക്കൻ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്ത. മക്കൾ: രമ്യ, രസ്ന, പ്രിയങ്ക. മരുമക്കൾ: ഷിജിത്ത്, രാജേഷ് (ഗൾഫ് ), രാജേഷ് (ചൂളിയാട് ). സഹോദരങ്ങൾ: ബാലൻ, രാജൻ, മോഹനൻ, സരോജനി, പ്രകാശൻ, അനിത, പരേതനായ ഗോവിന്ദൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions