Obituary
പ​ദ്മി​നി

പ​ള്ളി​ക്കു​ളം: ക​ട​ലാ​യി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നാ​ലു​മു​ക്കി​ലെ പ​ള്ളി​യ​ത്ത് പ​ദ്മി​നി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​രാ​യ ക​റു​വ​ൻ-​യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.