Obituary
മേ​രി

പേ​രാ​വൂ​ർ: വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ മേ​രി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​ണ്ണൂ​ർ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ‌. പ​രേ​ത മാ​ട​ത്തി​ൽ പൊ​ടി​മ​റ്റം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​ഡി. ജോ​സ​ഫ്. മ​ക്ക​ൾ: ഗ്രേ​സി (റി​ട്ട. ന​വോ​ദ​യ, എ​റ​ണാ​കു​ളം), ആ​ലീ​സ്, സെ​ബാ​സ്റ്റ്യ​ൻ (റി​ട്ട. സ​യ​ന്‍റി​സ്റ്റ്, ബം​ഗ​ളൂ​രു), ത​ങ്ക​ച്ച​ൻ, ഫാ. ​മൈ​ക്കി​ൾ (കോ​ട്ട​ത്ത​റ ഇ​ട​വ​ക വി​കാ​രി, മാ​ന​ന്ത​വാ​ടി രൂ​പ​ത), കു​ഞ്ഞു​മോ​ൾ, നോ​ബി​ച്ച​ൻ, ഫാ. ​ഡോ. ജി​നു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ (പ്രി​ൻ​സി​പ്പ​ൽ, ചെ​മ്പേ​രി വി​മ​ൽ ജ്യോ​തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച്, വെ​മ്പു​വ മാ​ർ സ്ലീ​വ പ​ള്ളി വി​കാ​രി). മ​രു​മ​ക്ക​ൾ: സ​ണ്ണി കാ​ച്ച​പ്പ​ള്ളി (റി​ട്ട. ഇ​ന്ത്യ​ൻ ആ​ർ​മി, എ​റ​ണാ​കു​ളം), അ​പ്പ​ച്ച​ൻ പാ​മ്പ​ക്ക​ൽ (ച​ര​ൾ), ഡോ. ​ശ്യാ​മ​ള (റി​ട്ട. പ്ര​ഫ​സ​ർ, ഐ​എ​സ്ഇ​സി ബം​ഗ​ളൂ​രു), റെ​സി തെ​ക്കേ​ൽ, ബാ​ബു പു​ളി​ക്ക​ൽ (നെ​ല്ലി​ക്കു​റ്റി), ഷൈ​ല​ജ (അ​ധ്യാ​പി​ക, അ​ങ്ങാ​ടി​ക്ക​ട​വ് ഹൈ​സ്കൂ​ൾ).