Obituary
ചാ​ക്കോ

പ​ര​പ്പ : ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക​ർ​ഷ​ക​ൻ ക്ലാ​യി​ക്കോ​ട് ച​മ്പ​ന്നൂ​ർ സി.​സി. ചാ​ക്കോ (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​പ​ര​പ്പ വി​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ ഓ​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടെ​സി (നീ​ലേ​ശ്വ​രം), സി​സ്റ്റ​ർ ജ്യോ​തി​സ് എ​ഫ്സി​സി (ഹ​സാ​രി​ബാ​ഗ്, ബി​ഹാ​ർ), സ്ക​റി​യാ​ച്ച​ൻ (പെ​രി​യ​ങ്ങാ​നം), ലി​ൻ​സി (ഭീ​മ​ന​ടി), ജോ​ഫി (പ​ര​പ്പ). മ​രു​മ​ക്ക​ൾ: ജോ​സ് കു​ന്ന​പ്പ​ള്ളി (റി​ട്ട. എ​സ്ബി​ഐ), ഷാ​ജി വാ​ര​ണ​ത്ത്, ജെ​സി ന​ങ്ങ്യാ​ലി​ൽ.