Obituary
കെ. ​ജോ​സ​ഫ്

പൂഞ്ഞാ​ര്‍: നീ​ലി​യ​റ കെ. ​ജോ​സ​ഫ് (കു​ഞ്ഞേ​പ്പ്-87, റി​ട്ട. റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ഭാ​ര്യ കു​ട്ടി​യ​മ്മ കു​ന്നോ​ന്നി പീ​ടി​ക​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബ്രോ​സ് (യു​കെ), ബ്രോ​ന്‍ സി. ​റോ​സ് ജോ​സ​ഫ് (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ലി​നി ആ​ളു​ക്കാ​ര​ന്‍ (ചാ​ല​ക്കു​ടി), അ​രു​ണ്‍ വെ​ള്ളാ​പ്പി​ള്ളി (പ​ള്ളി​ക്ക​ത്തോ​ട്).