
റോസമ്മ തോമസ്
കുമരകം: ചിറ്റുക്കളത്തിൽ റോസമ്മ തോമസ് (86) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത മിത്രക്കരി മീനത്തെക്കോണിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തൊമ്മൻ തോമസ്. മക്കൾ: സണ്ണി തോമസ് (യുകെ), മോളമ്മ (തുരുത്തി), പരേതനായ ജോസഫ് തോമസ്, ഫാ. സിറിയക് ചിറ്റുക്കളം (ജർമനി), ഷീബാ സി. തോമസ് (വെച്ചൂർ). മരുമക്കൾ: മിനിമോൾ ജോർജ് (തൊടുപുഴ), ജോജൻ മുക്കാടൻ, മേഴ്സി (അരിപ്പറമ്പ്), സിബി ജോസഫ് (പേരയിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions