Obituary
കെ.​ടി. ജോ​സ​ഫ്

മു​ക്കൂ​ട്ടു​ത​റ: ആ​ദ്യ​കാ​ല മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​യി​രു​ന്ന കൊ​ണ്ടാ​ട്ടു​കു​ന്നേ​ൽ കെ.​ടി. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ ചേ​ട്ട​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: സോ​ണി, സ്വ​പ്ന, അ​നി​ൽ, സീ​മ, ജോ​സ​ഫ്, പോ​ൾ.