
ട്രീസാ സെബാസ്റ്റ്യൻ
ഇടപ്പാടി: ഭരണങ്ങാനം പഞ്ചായത്ത് മുൻ പ്രസിഡന്റ് പെരുമാകുന്നേൽ ട്രീസാ സെബാസ്റ്റ്യൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത തീക്കോയി മുതുകാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ഡി. സെബാസ്റ്റ്യൻ. മക്കൾ: ബോബി. ബിബി. മരുമക്കൾ: ട്രീസ ഇളംതുരുത്തിയിൽ (മൂന്നിലവ്), അനുജ വാഴവേലിൽ (കുമരകം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions