Obituary
വി.​ടി. ആ​ന്‍റ​ണി

നെ​യ്യാ​ട്ടു​ശേ​രി: ഇ​ളം​പ​ള്ളി വ​ട്ട​ക്കു​ഴി​യി​ല്‍ വി.​ടി. ആ​ന്‍റ​ണി (കൊ​ച്ചു​പ്പാ​പ്പ​ന്‍-93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് നെ​യ്യാ​ട്ടു​ശേ​രി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ അ​ച്ചാ​മ്മ നെ​ടും​കു​ന്നം ത​ത്ത​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: റാ​ണി തോ​മ​സ് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്), മി​നി (അ​ക്ഷ​യ സെ​ന്‍റ​ർ, മൂ​ന്നി​ല​വ്), ജോ​മോ​ൻ (ജെ.​ബി എ​ന്‍റ​ർ​പ്രൈ​സ​സ്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ് മൈ​ലാ​ങ്ക​ൽ (വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), ഷി​ബി തോ​മ​സ് പു​ന്ന​ത്താ​നി​യി​ൽ (മൂ​ന്നി​ല​വ്), ട്രീ​സാ ജോം ​കാ​ന​റ​ക്കാ​വു​ങ്ക​ൽ (കു​റു​മ്പ​നാ​ടം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും. തു​ട​ര്‍​ന്ന് ഒ​മ്പ​തു മു​ത​ല്‍ പ​ള്ളി പാ​രി​ഷ്ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.