
ഏബ്രഹാം
വിളക്കുമാടം: കള്ളിവയലിൽ എബി എബ്രഹാമിന്റെ മകൻ ഏബ്രഹാം (ഇട്ടി-25) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അമ്മ നീത കാഞ്ഞിരപ്പള്ളി ആനത്താനം കുടുംബാംഗം. സഹോദരി: എലിസബത്ത് (ലീലു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions