
വർഗീസ് ജോസഫ്
തകഴി: തെന്നടി പത്തില്‍ച്ചിറ വര്‍ഗീസ് ജോസഫ് (കുഞ്ചമ്മ-70) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ഭവനത്തിലെ ശുശ്രൂഷകൾ ക്കു ശേഷം തകഴി തെന്നടി സെന്റ് റീത്താസ് പള്ളിയില്‍. ഭാര്യ ലൈസമ്മ അറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജെന്‍സിമോള്‍, ജസ്റ്റിന്, ജെബിന്. മരുമകള്‍: നീലിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions