Obituary
എം.​ഒ. പീ​റ്റ​ർ

എ​ട​ത്വ: ച​ങ്ങ​ങ്ക​രി മെ​തി​ക്കു​ഴി എം.​ഒ. പീ​റ്റ​ര്‍ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ള്‍: സാ​ബു, സി​ബി, ഷാ​ജി, ഷി​ബു, സാ​ലി, സി​ന്ധു, ബി​ന്ദു, ഷീ​ബ. മ​രു​മ​ക്ക​ള്‍: സി​ല്‍​വി, ബി​ന്‍​സി, ലി​ഷ, അ​പ​ര്‍​ണ, സി.​വി. പു​രു​ഷ​ന്‍, ബാ​ബു, ജോ​മോ​ന്‍, നോ​യ​ല്‍.