
റെജി ആനന്ദ്
കരുവാറ്റാ: കരുവാറ്റാ വടക്ക് ആനന്ദ ഭവനിൽ പരേതനായ സദാനന്ദൻ - ഭാനമ്മ ദന്പതികളുടെ മകൻ എസ്. റെജി ആനന്ദ് (51, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ്. അനിത. മക്കൾ: ദേവകി, ധനഞ്ജയൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions