
കെ.എം. ജോസഫ്
ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കോക്കമംഗലം കടവില്‍ കെ.എം. ജോസഫ് (മാതൃഭൂമി ബേബിച്ചേട്ടന്-87) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍. ഭാര്യ പരേതയായ അച്ചാമ്മ നെടുംകുന്നം പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍: മിനി ജോസഫ് (പ്രിന്‍സിപ്പല്‍, ലിയോ തേര്ട്ടീംന്ത് സ്കൂള്‍ ആലപ്പുഴ), പ്രിന്‍സ് ജോസഫ്, മനോജ് മാത്യു (മസ്കറ്റ്). മരുമക്കള്‍: ടോമിച്ചന് വര്‍ഗീസ് പുത്തന്‍വീട്ടില്‍ (റിട്ട. എന്‍ജിനിയര്‍, ഫാക്ട്), ഡാനി ആന്റണി എള്ളുക്കുന്നേല്‍ കാഞ്ഞിരപ്പള്ളി (മസ്കറ്റ്). പരേതൻ ചേര്‍ത്തല പ്രസ്ക്ലബ്ബിന്റെ ആദ്യകാല പ്രസിഡന്റായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions