
റോസമ്മ മാത്യു
കുന്നംകരി : കരിപ്പാശേരി റോസമ്മ മാത്യു (90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കിടങ്ങറ സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ് മാത്യു. മക്കൾ: ആനിമ്മ, വിൻസന്റ്, കെന്നിച്ചൻ, സെലീനമ്മ, റെജീനാമ്മ, ക്ലെമന്റ്, ലോനപ്പൻ, ഫിലോമ്മ. മരുമക്കൾ:കുര്യാക്കോസ്, അനു, റീന, ടോമിച്ചൻ, പരേതനായ വർഗീസ്, ജോജി, മിനി, തങ്കച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions