Obituary
പി.​ടി. തോ​മ​സ്

അ​യി​രൂ​ർ: കാ​ഞ്ഞീ​റ്റു​ക​ര പു​ളി​ക്ക​ൽ താ​യി​ല്ല്യം കു​ടും​ബം പി​ഴാ​തി​ൽ പി.​ടി. തോ​മ​സ് (ത​ങ്ക​ച്ചാ​യ​ൻ-90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ ഗ്രേ​സി (കു​ഞ്ഞു​മോ​ൾ) തി​രു​വ​ല്ല പാ​നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​സാ​ദ്, ബി​ജോ​യ്, ബീ​ന.