
എം.വി. വർക്കി
മുട്ടം : മോളോപറമ്പിൽ പരേതനായ വർക്കി വർക്കിയുടെ മകൻ എം.വി. വർക്കി (കുട്ടിയച്ചൻ-90) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അന്നമ്മ തോപ്രാംകുടി ചെരിയപ്പുറം കുടുംബാംഗം. മക്കൾ: റ്റെസി, ഡാർളി, ജാസ്മിൻ, സാജൻ. മരുമക്കൾ: ഏബ്രാഹം പയ്യനാട്ട് (കൂവപ്പള്ളി), ജോജോ കവലയ്ക്കൽ (ചമ്പക്കുളം), പരേതനായ ഷാജി പ്ലാപ്പള്ളിൽ (കൂട്ടിക്കൽ), സീന കാടൻകാവിൽ (പയപ്പാർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions