
ജോസഫ് അവിര
നെടുങ്കണ്ടം: വട്ടപ്പാറ തെക്കേക്കുറ്റ് ജോസഫ് അവിര (89) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചേമ്പളം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കരിയിലക്കുളം കുടുംബാംഗം. മക്കള്‍: ജോസ് ജോസഫ് (പാമ്പാടുംപാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), സാലി, ജോഷി, ഡെയ്സി, ഷാന്റി, ബിനോയി. മരുമക്കള്‍: ജോമ കല്ലുംമ്മാക്കല്, മാത്തപ്പന് തകിടിപ്പുറം, മാത്യു അത്തിക്കളം, സാലി നരിവേലിക്കുഴിയില്, സജി കാക്കനാട്ടില്‍, മിനി മറ്റത്തില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions