
കെ.ജെ. തോമസ്
കരിങ്കുന്നം : കണിയാലിൽ കെ.ജെ. തോമസ് (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളി പാരീഷ് ഹാളിലെ ശുശ്രൂഷകൾക്കു സെമിത്തേരിയിൽ. ഭാര്യ സെലിൻ കരിങ്കുന്നം കുബ്ലാനിക്കൽ കുടുംബാംഗം. (റിട്ട. അധ്യാപിക, സെന്റ് അഗസ്റ്റിൻസ് എച്ച്എസ് കരിങ്കുന്നം). മക്കൾ: ജോസിൻ കെ. തോമസ് (ഓസ്ട്രേലിയ), കവിത (യുഎസ്എ), സംഗീത (ചവറ സിഎംഐ സ്കൂൾ, തുടങ്ങനാട്). മരുമക്കൾ: ജിജി വടക്കാറ്റുപുറം (കിടങ്ങൂർ), റോബിൻ ചെമ്മാച്ചേരിൽ (പുന്നത്തറ), ഫിലിപ്പ് എടാന്പുറത്ത് (കരിങ്കുന്നം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 11 മുതൽ പള്ളി പാരീഷ്ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions