Obituary
സ​ദാ​ശി​വ​ന്‍

ചാ​ത്ത​ന്നൂ​ര്‍: താ​ഴം വ​ട​ക്ക് മാ​ധ​വ​വി​ലാ​സം (കു​ന്ന​ത്ത​ഴി​കം) റി​ട്ട.​സ​ര്‍​വേ​യ​ര്‍ കെ.​എം. സ​ദാ​ശി​വ​ന്‍ (87)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: സു​ശീ​ല, മ​ക്ക​ള്‍: എം.​എ​സ്. ഷാ​ജി്, എം.​എ​സ്. ബി​ന്ദു, എം.​എ​സ്.​ഷി​ബു, മ​രു​മ​ക്ക​ള്‍ : സ​നി​ത ഷാ​ജി, ക​രു​ണാ​ക​ര​ന്‍, സ​ന്ധ്യ ഷി​ബു.