
രാധാകൃഷ്ണപിള്ള
ചാത്തന്നൂര്‍: കോയിപ്പാട് കുറങ്ങല് കല്ലിന്റെഴികത്ത് വീട്ടില്‍ ജി. രാധാകൃഷ്ണപിള്ള (54 )അന്തരിച്ചു. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. അച്ഛന് : ഗോപിനാഥന് പിള്ള, അമ്മ : പൊന്നമ്മഅമ്മ. ഭാര്യ: അഡ്വ. പി. രജനി ( വനിത കമ്മീഷന് മുന്‍ അംഗം.) മക്കള്‍: അഡ്വ. ആദിത്യ കൃഷ്ണന്, പാര്‍വതി ആര്. കൃഷ്ണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions