Obituary
ശ്രീ​കു​മാ​ര്‍

വെ​ള്ള​റ​ട: കി​ളി​യൂ​ര്‍ കാ​ഞ്ഞി​രം​കോ​ണം ശ്രീ​ഭ​വ​നി​ല്‍ എ​സ്. ശ്രീ​കു​മാ​ര്‍ (54) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​രേ​ഖാ​കു​മാ​രി. മ​ക്ക​ള്‍: എ​സ്.​ശ്രീ​രാ​ഗ്, എ​സ്.​ശ്രീ​ര​ഞ്ജി​നി. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ൻ​പ​ത്.