
വസന്ത
നെടുമങ്ങാട്: അരുവിക്കര ചാണിച്ചൽകടവ് സത്യയിൽ ആർ. വസന്ത(77) അന്തരിച്ചു. ഭർത്താവ്: തങ്കപ്പണിക്കർ. മക്കൾ: ടി. സത്യാനന്ദൻ, ടി.പി.സതീശൻ. മരുമക്കൾ : ആർ. തങ്കമണി, പി.ഷീബ. സഞ്ചയനം ബുധൻ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions