Obituary
പ്ര​ഭാ​ക​ര​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട്: നാ​ഞ്ച​ല്ലൂ​ർ തി​രു​മം​ഗ​ലം വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ നാ​യ​ർ(72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​കു​മാ​രി. മ​ക്ക​ൾ: പ്ര​വീ​ൺ ലാ​ൽ, പ്ര​ജി​ത് ലാ​ൽ. മ​രു​മ​ക്ക​ൾ: ജ​യ​ശ്രീ, അ​നു​ഷ.സ​ഞ്ച​യ​നം ചൊ​വ്വ 8.30.