Obituary
ല​ത

മ​ച്ചേ​ൽ: കു​ള​ങ്ങ​ര​കോ​ണം ത​കി​ടി​യി​ൽ വീ​ട് പ്ര​ശാ​ന്ത് ഭ​വ​നി​ൽ ല​ത(65) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്രി​യ. മ​രു​മ​ക്ക​ൾ: ആ​തി​ര, ശ്രീ​കീ​ന്ത്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.