Obituary
ജോ​സ​ഫ്

ശ​ക്തി​കു​ള​ങ്ങ​ര: കാ​വ​റാ​ട്ട് തെ​ക്ക​തി​ൽ ജെ​ജെ ഭ​വ​ന​ത്തി​ൽ റി​ട്ട. നീ​ണ്ട​ക​ര ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​ഒ ജോ​സ​ഫ് അ​ന്ത​രി​ച്ചു. ഭാ​ര്യ: ജെ​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: ജി​ജി മോ​ൾ, ജീ​യോ മോ​ൻ.മ​രു​മ​ക​ൻ: സു​ധീ​ഷ്.