Obituary
ത്രേ​സ്യാ​മ്മ

അ​ല​ക്സാ​ണ്ട​ർ: തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്ച്യു മേ​നാം വീ​ട്ടി​ൽ ത്രേ​സ്യാ​മ്മ അ​ല​ക്സാ​ണ്ട​ർ(​അ​മ്മു​ക്കു​ട്ടി-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പാ​റ്റൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സോ​ണി, ടോ​ണി, ഷീ​ല. മ​രു​മ​ക്ക​ൾ: ബി​ന്ദു സോ​ണി, ബി​ന്ദു ടോ​ണി, സി​ജോ.