Obituary
പ്ര​ഹ്ളാ​ദ​ൻ

വ​ട​ക്ക​ഞ്ചേ​രി: നെ​ല്ലി​യാ​മ്പാ​ടം കോ​ല​ങ്കോ​ട് വീ​ട്ടി​ൽ പ്ര​ഹ്ളാ​ദ​ൻ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​ത്സ​ല​കു​മാ​രി. മ​ക്ക​ൾ: പ്ര​വീ​ൺ​കു​മാ​ർ (ത​മ്പി), പ്ര​വീ​ണ (ബി​ആ​ർ​സി, ആ​ല​ത്തൂ​ർ). മ​രു​മ​ക്ക​ൾ: ഗു​രു​പ്ര​സാ​ദ് (കെ​എ​സ്എ​ഫ്ഇ, വ​ട​ക്ക​ഞ്ചേ​രി), രേ​ഷ്മ.