
മാധവൻ
വടക്കഞ്ചേരി: മിലിട്ടറി റിട്ട. ക്യാപ്റ്റൻ മഞ്ഞപ്ര കൊളയക്കാട് ശ്രീരാഗം വീട്ടിൽ കെ. മാധവൻ(78) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ: മനോജ് (ബാങ്ക് ഓഫ് ബറോഡ, മുംബൈ), മഞ്ജുഷ (ബംഗളുരു). മരുമക്കൾ: സുധീപ്, മീനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions