Obituary
അ​ച്യു​താ​ന​ന്ദ മേ​നോ​ൻ

നെ​ന്മാ​റ: പ​ല്ലാ​വൂ​ർ ഉ​ണി​ക്കാ​ട്ടെ അ​ച്യു​താ​ന​ന്ദ മേ​നോ​ൻ (മ​ണി-73) ബം​ഗ​ളു​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗീ​ത കാ​വേ​രി. മ​ക്ക​ൾ: ശാ​ര​ദ, സു​ഭ​ദ്ര. മ​രു​മ​ക്ക​ൾ: ജ​യ​ൻ, അ​മ​ൽ.