
മാധവി
വടക്കഞ്ചേരി: അണക്കപ്പാറ മലയൻകുളമ്പ് വീട്ടിൽ മാധവി(74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: സന്തോഷ്, പരേതയായ സതി, ചന്ദ്രിക, ഇന്ദിര, ലത, ശോഭന. മരുമക്കൾ: സുനിത, സ്വാമിനാഥൻ, ജയശീലൻ, ജയമോഹനൻ, സുനിൽ, പരേതനായ പ്രകാശൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions