Obituary
ജോ​സ്

തൃ​ശൂ​ർ: ഇ​ല​ഞ്ഞി​ക്ക​ൽ ഒൗ​സേ​പ്പ് മ​ക​ൻ ജോ​സ്(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സ​ലി​ക്ക​യി​ൽ. മ​ക്ക​ൾ: വി​നോ​ദ്, ഷീ​ബ. മ​രു​മ​ക്ക​ൾ: ബി​നി, ജോ​യ് ജോ​സ​ഫ്.