
കൃഷ്ണൻകുട്ടി
പെരിങ്ങോട്ടുകര: കിഴക്കുംമുറി പൂക്കാട്ട് കൃഷ്ണൻകുട്ടി (83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നിർമല. മക്കൾ: സ്മിത, സജിൽ (കണ്ടയ്നർ കോർപ്പറേഷൻ, ബംഗളൂരു), സുഷിൽ (മണപ്പുറം ഫിനാൻസ്, വലപ്പാട്). മരുമക്കൾ: ബാബുരാജ് (മുംബൈ), സരിത (അധ്യാപിക, എസ്എൻ ട്രസ്റ്റ് ഹൈസ്കൂൾ, നാട്ടിക), പ്രീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions