
ജോസ്
തൃശൂർ: റിട്ട. വില്ലേജ് ഓഫീസറും കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ആർത്താറ്റ് ചുങ്കത്ത് ഉതുപ്പു ജോസ്(79) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ആർത്താറ്റ് ഹോളി ക്രോസ് പള്ളിയിൽ. കേരള എൻജിഒ ഫ്രണ്ട് മുൻ ജില്ലാ പ്രസിഡന്റും റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പേരകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: ഓമന (റിട്ട. സ്റ്റാഫ്, പേരകം സർവീസ് സഹകരണ ബാങ്ക്). മക്കൾ: ധന്യ, അരുണ്‍ (എൻജിനീയർ ബംഗളൂരു). മരുമക്കൾ: ബിനോയ് (ഗൾഫ്), സുരഭി, (സോഫ്റ്റ്വെയർ എൻജിനീയർ). സി.യു. ജോസിന്റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions