
സജി
തൃശൂർ: മിഷൻ ക്വാർട്ടേഴ്സിൽ എലുവത്തിങ്കൽ കാങ്കപ്പാടൻ പരേതനായ ദേവസി മകൻ സജി(56) അന്തരിച്ചു. സംസ്കാരം നാളെ നാലിന് തൃശൂർ വ്യാകുലമാതാ ബസലിക്കയിൽ. ഭാര്യ: അനു. മക്കൾ: ക്രിസ്റ്റൽ, മരിയ, ആൻ ക്രിസ്റ്റ, സ്റ്റീവ് ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions