Obituary
കൊ​ച്ചു​ത്രേ​സ്യ

ക​ണ്ട​ശാം​ക​ട​വ്: മാ​ന്പു​ള്ളി വ​ട​ക്കേ​ത്ത​ല തോ​ട്ടു​ങ്ങ​ൽ കൊ​ച്ചു​ത്രേ​സ്യ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പോ​ൾ. മ​ക്ക​ൾ: ഡേ​വി​സ്, പ്രീ​മ, ബാ​ബു, സാ​ജു, ജോ​ജോ, പ​രേ​ത​യാ​യ പ്രീ​തി. മ​രു​മ​ക്ക​ൾ: ലി​ൻ​സി, ലി​ജി, ഗേ​ളി, അ​നി​ത, പോ​ളി, പ​രേ​ത​നാ​യ ലി​യോ.