Obituary
ല​തി​ക

കോ​ട​ഞ്ചേ​രി: പൂ​ള​വ​ള്ളി വ​ള്ളി​ക്കു​ടി​യി​ൽ ല​തി​ക (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ദാ​മോ​ദ​ര​ൻ. മ​ക്ക​ൾ: ലേ​ഖ, അ​രു​ൺ. മ​രു​മ​ക്ക​ൾ: സു​ഭാ​ഷ്, ദി​വ്യ.