Obituary
കെ.​പി. മാ​ത്യു

പ​ന്ത​ല്ലൂ​ർ ഹി​ൽ​സ്: നെ​ൻ​മേ​നി പ​ന്ത​ല്ലൂ​ർ ഹി​ൽ​സി​ലെ കൊ​ച്ചു​പ​റ​ന്പി​ൽ മാ​ത്യു (66) അ​ന്ത​രി​ച്ചു. അ​രി​ക്ക​ണ്ടം​പാ​ക്കി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശാ​മ്മ. മ​ക്ക​ൾ: പ്രി​ൻ​സ്, പ്രി​ൻ​സി, പ്രീ​മ. മ​രു​മ​ക്ക​ൾ: വി​പി​ൻ, ലി​സ്മോ​ൻ, അ​ന​ത. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം, പോ​ൾ, കു​ട്ട​പ്പ​ൻ, ഔ​സേ​പ്പ​ച്ച​ൻ, പ​രേ​ത​യാ​യ ലി​ല്ലി, മേ​രി​ക്കു​ട്ടി, ഫി​ലോ​മി​ന, അ​പ്പ​ച്ച​ൻ, സി​സ്റ്റ​ർ ഡെ​ൽ​സി (എം​എ​സ്എം​ഐ, ഡ​യ​റ​ക്ട​ർ കു​ള​ത്തു​വ​യ​ൽ ധ്യാ​ന​കേ​ന്ദ്രം), ഷാ​ജി (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ). പി​താ​വ്: പ​രേ​ത​നാ​യ ഫി​ലി​പ്പ്. മാ​താ​വ്: അ​ന്ന​മ്മ.