
തോമസ്
വാലില്ലാപ്പുഴ: മുരുതല പൂവ്വത്തിൽ തോമസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വാലില്ലാപ്പുഴ സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: മേരിക്കുട്ടി തോമസ് (റിട്ട. അധ്യാപിക). മക്കൾ: ബിജോയ് തോമസ് (എച്ച്എസ്ടി കക്കോവ്), ബിനു മേരി തോമസ് (കാനഡ), ഡോ. ബെന്നി തോമസ് (യുഎഇ). മരുമക്കൾ: റിജിൻ ബിജോയ് (അക്കൗണ്ടന്റ്, കാഡ്ബറീസ് ഇന്ത്യ), സനീഷ് തോമസ് (കാനഡ), ഡോ. ബിന്ധ്യ ബെന്നി (യുഎഇ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions