
ജോൺസൺ
പുതുപ്പാടി: കാക്കവയലിൽ താമസിക്കുന്ന കല്ലറക്കൽ ജോൺസൺ (55) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. പിതാവ്: പരേതനായ മത്തായി കല്ലറക്കൽ. മാതാവ്: പരേതയായ ചിന്നമ്മ കല്ലറക്കൽ. ഭാര്യ: ബിന്ദു കറുത്തേടത്ത്, നടവയൽ. മക്കൾ: ആൻ മരിയ, ആരോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions