Obituary
ദേ​വ​സ്യ

ചെ​മ്പ​നോ​ട: കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ൽ ദേ​വ​സ്യ (കു​ഞ്ഞ​പ്പ​ൻ - 90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10​ന് ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ (പ​ട​ത്തു​ക​ട​വ് വാ​കാ​നി​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: സാ​ബു (യൂ​ണി​വേ​ഴ്‌​സ​ൽ ഓ​യി​ൽ ആ​ൻ​ഡ് ഫ്ലോ​ർ മി​ൽ ചെ​മ്പ​നോ​ട), സി​ബു (യു​കെ), സി​ന്ധു, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ഷൈ​നി (വ​ട്ടോ​ട്ടു ത​റ​പ്പേ​ൽ ച​ക്കി​ട്ട​പാ​റ), ജെ​സി (ക​പ്പ​ലു​മാ​ക്ക​ൽ യു​കെ), ഷാ​ജു (കാ​ട്ടാം​കോ​ട്ടി​ൽ ചെ​മ്പു​ക​ട​വ്), ജീ​വ​ൻ (കു​ന്നി​പ്പ​റ​മ്പി​ൽ ചെ​മ്പ​നോ​ട). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സു​കു​ട്ടി (എ​റ​ണാ​കു​ളം), ജോ​ൺ​കു​ട്ടി (ചാ​ത്ത​മം​ഗ​ലം), ജെ​യിം​സ്കു​ട്ടി (അ​മേ​രി​ക്ക), ശാ​ന്ത​മ്മ ഫ്രാ​ൻ​സീ​സ്‌ (വ​ട​ക്കേ​മു​റി ചെ​മ്പ​നോ​ട), പ​രേ​ത​രാ​യ ജോ​ർ​ജ്കു​ട്ടി, തോ​മ​സ്.