
സണ്ണി
കോഴിക്കോട്: കേരള കോൺഗ്രസ്-എം മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പൈക്കാട്ട് പി.എ. സണ്ണി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഗ്രേസി കൂടരഞ്ഞി മറ്റത്തിൽ കുടുംബാംഗം. മക്കൾ: നിതിൻ (ബംഗളൂരു), നീതു (യുകെ). മരുമക്കൾ: സുമി കുര്യൻ പനന്താനം, ജയ്മോൻ തോമസ് അറക്കൽ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions