Obituary
മു​ഹ​മ്മ​ദ​ലി

എ​ട​ക്ക​ര: മു​ബാ​റ​ക്ക് ബേ​ക്ക​റി ഉ​ട​മ മ​ട​പ്പ​ള്ളി മു​ഹ​മ്മ​ദ​ലി (53) അ​ന്ത​രി​ച്ചു. ഭാ​ര്യ: സാ​ബി​റ. മ​ക്ക​ൾ: ഷി​ബി​ലി, ഷി​ഫ്‌​ല, ഷം​ല. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഫി, അ​ൻ​ഷ.